നീ എൻ ആത്മാവിൽ ആനന്ദമാകുവാൻ പാലാഴിയായ് എത്തുമെന്നോർത്തുഞാൻ
കാത്തിരുന്നു, ഒരുയുഗം കൊഴിഞ്ഞു പോയതറിഞ്ഞില്ല .............
വരുമെന്നൊരുനാൾ കളിയായി നീ പറഞ്ഞു അന്നുഞാൻ
ഹൃദയത്തി കുറിച്ചിട്ടു നിൻ ഓര്മകള്ക്കൊപ്പരം ആ നിമിഷം ....
പലനിറം തുക്കിനിൽക്കുമൊരുപാട് പൂക്കൾ വഴി വക്കിൽ കണ്ടുഞ്ഞാൻ ഇന്നോളം കണ്ടില്ല നിൻ നിറമാകുന്നൊരു പൂവിനേയും...

ഉം.. ''
ReplyDeleteകൊള്ളാട്ടാ....
Tks machaaa
Delete