കാത്തിരുപ്പു പൈതലേ നിൻമുഖമൊന്നു കാണുവാൻ
ഓർത്തിരുപ്പു നിൻ വരവൊന്നു കാണുവാൻ
ഓർമകളിൽ ഒരുപാടു പൂക്കൾ വിടരുന്നു
ഓർമ്മകളിൽ നിന്നും ഓർത്തെടുക്കാനാവില്ലല്ലോ നിൻ മുഖം
പടരുന്നു നിൻ സ്‌നേഹം ഹൃദയങ്ങളിൽ
വിടരുന്നു നിൻ മുഖമെൻ ആത്മാവിൽ
നിൻ പൊഴിയുന്ന മൊഴിയുന്നു കേൾക്കുവാൻ
അടരുന്ന ചിരിയൊന്നു കാണുവാൻ കാത്തിരിപ്പു ..............

No comments:
Post a Comment