Friday, November 8, 2019

കലികാലം

കനിവിന്റെ  കണ്ണുനീർതേടി കരയുന്ന ജീവന്റെ നേർക്കു നോക്കി അറിയാത്ത ഭാവത്തിൽ
നിന്നിലേയ്ക്ക്ത്തുംവരെ എന്റെയല്ലെന്നു പറയുന്നനമ്മൾ

അറിയാത്തപോകയാണ് ആ കണ്ണുനീർ നിന്നിലേയ്ക്ക്ത്തുവാൻനേറെ ദൂരമില്ലെന്നതും

ഏറെയുണ്ട് നമുക്കായ് പൂർവികർ തന്നുപോയ  സൗഭാഗ്യമെല്ലാം
എങ്കിലുംമിന്നിതാ തേടുന്ന സുഗങ്ങൾക്കായ് മറക്കുന്നു നമ്മളെല്ലാം.

തന്റെയെനോർകതെ  പിതാവേന്നതിനർത്ഥമറിയാത്ത
കാമകേളികൾ കാട്ടുന്ന നിജമുഖമുള്ള മൃഗമാണ് ചുറ്റും.

പാതിമെയ്യായ് തിരേണ്ടൊരാൾ പാലിൽ നൽകുന്നു
സ്വാര്ഥതക്കായ് തീർത്ഥ കറുപ്പിന്റെകുട്ടിനെ

ഒരുവേള  കലികാലമാണിതിൻപേരന്നുചൊല്ലി
പിരിയുവാൻ പോലും നേരമില്ലാതാകും വരേയ്ക്കും കാത്തിരിക്കാം 
ഒടുവിലൊരു കൽക്കി വരുമെന്നുമോർത്തിരികാം 

സ്‌നേഹഗീതം

നിറമുള്ള പൊലീമനസ്സിൽ വിരിയുന്ന വരികൾ
കാതിൽ പറയുവാൻ നിയില്ല കൂടെയേന്നോർക്കുമ്പോൾ
പൊഴിയുന്ന ഇലകൾപോൽ കൊഴിയുന്നു നിനക്കായ് കാത്തുവച്ചൊരാ സ്‌നേഹഗീതങ്ങളെല്ലാം.

വരും കാലമെല്ലാം നമുക്കൊരുമിച്ചു പാടുവാൻ നിറങ്ങൾ ചേർത്തുഞാൻ
രജിച്ചതാണീ കാവ്യഗീതം .

വരും നീയെൻ വഴിത്താരയിൽലെന്നെനിക്കറിയാം കാത്തിരിക്കുന്നുഞാന്നും നിനക്കായ്
ചേർത്തുവെച്ചൊരാ ഹൃദയരാഗവുമായ്.