Saturday, December 29, 2018

സ്‌നേഹം

സ്‌നേഹം എന്നത് അനിർവചനീയമായ ഒരു വികാരമാണ് .
നിനക്ക് ഹൃദയം ഉണ്ടോ എന്ന ചോത്യത്തിനു മറുചോതിയമാണ് നിനക്ക് സ്‌നേഹമുണ്ടോയെന്നത്

സ്‌നേഹം സഞ്ചരിക്കുന്നത് ഓര്മകളിലൂടെയാണ് , ഓർമ്മകൾ മധുരമുള്ളതാകുമ്പോൾ സ്‌നേഹവും പതിന്മടങ്ങവും.

സ്‌നേഹത്തേ ഇഷ്ട്ടത്തോട് ഉപമിക്കുകയാണെൻകിൽ ,

എനിക്ക്  ഭക്ഷണത്തിനോട് തോന്നുന്നത്  ഇഷ്ടവും , എൻ പ്രിയതമയോട് തോന്നുന്നത് സ്‌നേഹവുമാണ് .

കാരണം ഇഷ്ട്ടങ്ങൾ നമുക്ക് വേണ്ടന്നുവെക്കാം പക്ഷേ സ്‌നേഹം വേണ്ടാന്നു വെക്കുന്നത് മരണത്തിനു തുല്യമാണ് ............