സമയമില്ല എന്നതൊന്നും മാത്രം മാറ്റിവച്ചാൽ ജീവിതത്തിൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല
എന്ന് ചിലർ പറയാറുണ്ട് ,എനിക്ക് അവരോടു ഒന്ന് മാത്രമേ പറയാനൊള്ളൂ
സമയമില്ലായ്മ്മ അല്ല പ്രശ്‌നം കിട്ടുന്ന സമയത്തേ യഥാവിധം ഉപയോഗിക്കാനറിയാത്തതാണു പ്രശ്‌നം
കാരണം ഒരുപാടു മഹൻമാർ പലപലകണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട് അവർക്കും കാലം നൽകിയത് ഇതെ
സമയപരിധി മാത്രമാണ് പക്ഷേ അവർ അവർക്കുകിട്ടിയ സമയം യഥാവിധം ഉപയോഗിച്ചു
നമുക്കും ശ്രമിക്കാം നമ്മൾക്ക് കിട്ടാൻപോകുന്ന നല്ലനല്ല നിമിഷങ്ങളെ നേർവഴിക്കു നയിക്കാൻ ......