Friday, April 28, 2017

സ്‌നേഹവും പ്രണയവും

എഴുതുവാൻ വൈകിയ വരികളിൽ നിന്നും
വഴുതി  വീണുപോയൻ പ്രണയമേ..
പറയാൻ മറന്നു പോയെൻ പ്രണയം ...
കവിതകളിൽ ബാക്കിവെച്ചു ഞാൻ നിനക്കായ് എൻ പ്രണയം...

നിസബ്ദമായി തീർന്നോരെൻ വീണയിൽ നിന്നും  പ്രണയം വെറും  മൗനമായി മാത്രമേ ഉതിർന്നു വീഴു ....

അമ്മയിൽ നിന്നും ചേർന്നൊഴുകി വന്നു നില്കുമാ സ്‌നേഹമുള്ളപ്പോൾ
എന്തിനായ് സ്വയം ചേർന്നു നിലകത്തൊരു ഹൃദയകാവ്യം ....