Monday, November 7, 2016

മരണം

യാത്രക്കിടയിൽ വച്ചാണ്  ഞാൻ ആദ്യമായി കാണുന്നത്,
അവൾ വരുന്നത് ഞാൻ കണ്ടില്ല കാരണം ഞാൻ പോലും അറിയാതെയാ എന്നരികത്തിരുന്നൊരു ഹൃദയത്തിൽ കയറിയത് ....ഞാൻ ഒരുപാടു തേടിനടന്നു

ഏവർക്കും പരിചിതമാണെകിലും ഒന്ന് കാണുവാൻ പറ്റിയില്ല......പിന്നീട്  ഞാൻ അറിഞ്ഞു അവൾ ഒരുനാൾ ഞാനാറിയാതെ എന്നെയും തേടി വരുമെന്ന് .....ഇന്ന്  എനിക്കവളുടെ  പേരുമാത്രമേ പരിജയമോള്ളൂ..........