ജീവിതയാത്രയിൽ ഒരിക്കൽ ഒരുമിച്ചു യാത്രചെയ്തവർ പിന്നീട് കാലത്തിന്റെ കുത്തൊഴുക്കിൽ പലതായി പിരിഞ്ഞു യാത്രയിലായവർ , ഇന്നിതാ വീണ്ടും മേഘസന്ദേശങ്ങളിലൂടെ ഒരുമിക്കുന്നു...
മരിക്കാത്ത ഓർമകളിൽ എന്നും നിങ്ങൾ ഉണ്ടായിരുന്നു പിന്നിട്ട വഴികളിൽ എവിടെവെച്ചാൻകിലും കാണുമെന്നു ഓർത്തിരുന്നു , പലാമുഖങ്ങൾ കാണുമ്പോഴും തിരയുമായിരുന്നു ഞാൻ പരിചിതമായൊരാളെ.