പേടിയാണമ്മേ എനിക്ക് പേടിയാണമ്മേ
നിൻ മടിയിൽ മയങ്ങൻ
മുടിയഴിച്ചിടുവാൻ പേടിയാണമ്മേ
പെണ്ണായി നടക്കാൻ പേടിയാണമ്മേ
വിഷംചിറ്റും മനഃസുണ്ട് ഭൂമിയിൽ
സ്‌നേഹം വറ്റിയ മനസുണ്ട് ഭൂമിയിൽ
പകൽ കണ്ണടച്ചാൽ ഉണരും നിശയിൽ
പിശാചിൻ നിഴൽ പേടിയാണമ്മേ
വിഷവിത്തുപാകി വിളയിച്ച
ഫലമുണ്ട് ഭൂമിയിൽ
പലനിരത്തിൽ പലനിറത്തിൽ
പലതുണ്ട് ജാതികോടികൾ
പേടിയാണമ്മേ പൂ മരമാകുവാൻ പൂക്കൾ വിടർത്തുവാൻ
പൂ പറിക്കുവാൻ കാത്തുനിൽക്കുമീ നീജരുള്ള നാട്ടിൽ
ഇന്നിതാ നിൻ മക്കൾ എൻസോദരിയേ പങ്കുവച്ചു
വരുംനാൾ അവരെൻ പേരുചൊല്ലും
പേടിയാണമ്മേ എനിക്ക് പേടിയാണമ്മേ
നിൻ മടിയിൽ മയങ്ങൻ
മുടിയഴിച്ചിടുവാൻ പേടിയാണമ്മേ
പെണ്ണായി നടക്കാൻ പേടിയാണമ്മേ
പാഞ്ചാലിയെപ്പോൽ ഞങ്ങൾതൻ
വസ്ത്രമുരി യുന്നു ദുഷ്ടർ ഭൂമിയിൽ
ജേഷ്ടരായി അച്ഛനായി അപ്പുപ്പനായി മാറേണ്ടവർ
പേടിയാണമ്മേ എനിക്ക് പേടിയാണമ്മേ
ഇന്നിതാ കണ്ണടചിരിക്കുമീ നിഥിതൻ
കാവലായി മാറിനിൽപ്പു കലിയുഗ കൃഷ്ണനും
ഇരുട്ടിൻ ഗന്ധത്തിൽ അമ്മയെപോലും
കാർന്നുതിന്നുന്ന മനസാണു ഭൂമിയിൽ
പേടിയാണമ്മേ എനിക്ക് പേടിയാണമ്മേ
നിൻ മടിയിൽ മയങ്ങൻ
മുടിയഴിച്ചിടുവാൻ പേടിയാണമ്മേ
പെണ്ണായി നടക്കാൻ പേടിയാണമ്മേ
നിൻ മടിയിൽ മയങ്ങൻ
മുടിയഴിച്ചിടുവാൻ പേടിയാണമ്മേ
പെണ്ണായി നടക്കാൻ പേടിയാണമ്മേ
വിഷംചിറ്റും മനഃസുണ്ട് ഭൂമിയിൽ
സ്‌നേഹം വറ്റിയ മനസുണ്ട് ഭൂമിയിൽ
പകൽ കണ്ണടച്ചാൽ ഉണരും നിശയിൽ
പിശാചിൻ നിഴൽ പേടിയാണമ്മേ
വിഷവിത്തുപാകി വിളയിച്ച
ഫലമുണ്ട് ഭൂമിയിൽ
പലനിരത്തിൽ പലനിറത്തിൽ
പലതുണ്ട് ജാതികോടികൾ
പേടിയാണമ്മേ പൂ മരമാകുവാൻ പൂക്കൾ വിടർത്തുവാൻ
പൂ പറിക്കുവാൻ കാത്തുനിൽക്കുമീ നീജരുള്ള നാട്ടിൽ
ഇന്നിതാ നിൻ മക്കൾ എൻസോദരിയേ പങ്കുവച്ചു
വരുംനാൾ അവരെൻ പേരുചൊല്ലും
പേടിയാണമ്മേ എനിക്ക് പേടിയാണമ്മേ
നിൻ മടിയിൽ മയങ്ങൻ
മുടിയഴിച്ചിടുവാൻ പേടിയാണമ്മേ
പെണ്ണായി നടക്കാൻ പേടിയാണമ്മേ
പാഞ്ചാലിയെപ്പോൽ ഞങ്ങൾതൻ
വസ്ത്രമുരി യുന്നു ദുഷ്ടർ ഭൂമിയിൽ
ജേഷ്ടരായി അച്ഛനായി അപ്പുപ്പനായി മാറേണ്ടവർ
പേടിയാണമ്മേ എനിക്ക് പേടിയാണമ്മേ
ഇന്നിതാ കണ്ണടചിരിക്കുമീ നിഥിതൻ
കാവലായി മാറിനിൽപ്പു കലിയുഗ കൃഷ്ണനും
ഇരുട്ടിൻ ഗന്ധത്തിൽ അമ്മയെപോലും
കാർന്നുതിന്നുന്ന മനസാണു ഭൂമിയിൽ
പേടിയാണമ്മേ എനിക്ക് പേടിയാണമ്മേ
നിൻ മടിയിൽ മയങ്ങൻ
മുടിയഴിച്ചിടുവാൻ പേടിയാണമ്മേ
പെണ്ണായി നടക്കാൻ പേടിയാണമ്മേ
No comments:
Post a Comment