Friday, March 24, 2017

പ്രവാസി

മാറുന്ന കാലത്തിനൊത്തു ചെരുന്ന വെഷമിട്ടപ്പോൾ
അതിൽ എൻ പേര് രചിച്ചിട്ടു പ്രവാസിയായി

കത്ത് കത്ത് ഒടുവിൽ വരൻ കൊതിചൊടി  നാടിന്ടെയ
മുഖമൊരു നോക്ക് കാണുവാൻ ഗഹന വിധിയേ

ബേധിച്ചു എതിഞ്ഞാനും


അന്ന്  അന്യമായി മാറി ഞാൻ നടന്നൊരു വഴിയും
കണ്ടൊരാ  പുഴയും പൂക്കളും

മാറിയൊരു ഗാന്ധി മാത്രമാണിന്നെനിക്കു കൂട്ടായ് ....

ഓർമ്മയ്യാം  രഥമേറി ഞാനും നടത്തി
കാലത്തിൻ  പിന്നിലേക്കൊരു മടക്കയാത്ര

ഓർക്കുവാനെറെയുണ്ടെൻ ഓർമ്മകൾ  എന്നോർക്കുമ്പോൾ
ഓർമ്മകൾക്കും പിന്നിലേക്ക്  ഓടിയൊളിക്കാൻ ഓർത്തുപോയി .

No comments:

Post a Comment