Tuesday, September 26, 2017

പ്രണയിനി

കവിതയായി ഒരു വരിപോലും ഇന്നോളം പടിയിട്ടില്ല
നീ വരും വഴിവക്കിലിനോളം കാത്തുനിന്നിട്ടുമില്ല

ജീവിതഗന്ധിയാം പുഷ്പങ്ങലോക്കെയും കൊഴിഞ്ഞു വിഴുന്നതിന്മുൻപ്
നിറമാകുവാൻ നീ വരുമെന്നോർത്തു കാത്തിരിക്കുകയാണെനെർമ്മകൾ

ഓരോജന്മവും ഉടലായ് പിറക്കുമ്പോൾ കൂടെനടക്കുവാൻ തണലായ്‌ മാറുവാൻ
കാലം നിൻ പിറവിയോടുചേർത് കാണാമറയത് നൽകുന്നു മറ്റൊരു സൗഗന്ധിക പൂവിൻപിറവി

നിനക്കു നിന്നെ വേണ്ടാന്നുവെക്കാം നീയും നിൻ കിനാക്കളുമൊത്തും ശരാശയായേ പ്രാപിക്കാം
എന്നാകിലും ഓർക്കുക ,മാനതാരിലായിരം പൂക്കളുമായി കാത്തുനിൽക്കുന്നു ഞാൻ

നീ വരും വരേയ്ക്കും അഗ്നിയാം ഉടയാട മാറ്റി നിർത്തി
നിന്നെ പുൽകുവാൻ കാത്തിരിക്കുന്നു ഞാൻ

കാലമിനിയും വികൃതികൾ കട്ടിമറയുമ്പോളും
തുഴയില്ലാതെ ഒഴുകുന്ന ജീവിതനൗകപോൽ അഴകായങ്ങളിൽ അലയുമ്പോളും

ഭിക്ഷതെടുന്ന കൈകളിൽ അഗ്നിഗോളകൾ നൽകുന്നു നീ
എൻകിലും എൻ താപസർന്ന മനസിലേ ചുടാത്ത പൂ നിനക്കായ് നൽകുന്നു




No comments:

Post a Comment