Friday, September 22, 2017

വരുംകാലം

വസന്തത്തിലും ഒരു പൂ പോലും എത്തിനോക്കാത്തിടാം
മണ്ണിൻ ദാഹം ശമിക്കാൻ ഒരു മഴപോലുമില്ലാത്തിടം

കരയുന്ന ഭുമിയെതൊട്ടുണർത്താൻ  വെന്തുരുകുമ്മിസൂര്യന്റെ കുട്ടുമാത്രം
അറിവിൻ  ഭാണ്ഡകെട്ടുകളിൽ നിന്നും പടുത്തുയർത്തിയ സൗധങ്ങൾ മാത്രമുള്ളിടം

തണലാകുവാൻ  പുർവികർ കാത്തുവച്ച തണലേല്ലാം യന്ത്രകൈകൾ  വിഴുങ്ങിയല്ലോ
പേരിനൊരു മരുപ്പച്ചപോലുമില്ല തണലേകുവാൻ 

No comments:

Post a Comment