Tuesday, August 15, 2017

കലികാലം

വിശക്കുന്നു വിളിക്കുന്നു മതങ്ങൾ
ചോറുവെണ്ടനിക്കു ചോരമതിയെന്നലരുന്നു  മതങ്ങൾ

രാമനും മോഹ്മതും യാകോബും ഒന്നിച്ചിരിക്കുന്ന വേദവാക്യങ്ങളിൽ
പരിതിൽ മൂവരും മൂന്നു നിറച്ചുവട്ടിൽ പോർവിളിക്കുന്നു

സ്ത്രീ എന്ന പേരുകേൾക്കുമ്പോൾ ഉദിച്ചുയരുന്ന സൂര്യനെപോൽ പകൽ മാന്യർ
ഇരുട്ടിൻ മറപറ്റി നിൽക്കുമ്പോൾ എല്ലാം വെറും അനുഭുതിയായി മാറുന്നു

മാറില്ല മർത്യാ നീ മരിക്കും വരേയ്ക്കും ........എല്ലാം ചാരമായ് മാറും വരേയ്ക്കും
   

No comments:

Post a Comment