വിരഹാർദ്ര നിമിഷങ്ങളെ നിങ്ങൾ വിടപാറയതെ നിൽക്കയാണോ
മറക്കുന്നു ഞാൻ ഓര്മകളെ മരിക്കും വരേയ്ക്കും
പിന്തിരിയാതെ പോകുമീ ജീവിത യാത്രയിൽ
പാതി മാറ്റിവച്ചോരു പാഥേയമുണ്ണുവാൻ ആരുമില്ലെനിക്കിന്നു
ഓർമ്മകൾ നശിക്കും വരേയ്ക്കും ഓർക്കുവാൻ
മനസ്സിൽ നിൻ ഓർമ്മകൾ നിറച്ചുവെക്കുന്നു ഞാൻ
അശ്വമേധത്തിനായോച്ചൊരെൻ മനസാംമശ്വത്തെ
അന്നൊരിക്കൽ നീ മന്ദ്രിക വലയത്തിൽ ബന്ധിച്ചുവച്ചു
ബന്ധനം ദുസ്സഹം എന്നോർത്തുഞാൻ ശ്ഘിച്ചിരിക്കവേ
നീ നിൻടെ വീണയിൽ നിന്നും മീട്ടിതുടഗിയെൻ ജീവിതകാവ്യം
ദുസ്സഹമെന്നോർത്തൊരാ ബന്ധനം പിന്നെയേൻ ജീവിതകാവ്യമായി
വിടരും മുൻപേ കൊഴിയുന്ന പൂവുപോൽ നീയ്യും നിന്നിലേ സുഗന്ധവും പോയ്മറഞ്ഞു
ഇനിയെൻ ഓർമയിൽ മാത്രമായി നീ
ഓർക്കുവാനേറെയുണ്ടനിക്കു നിൻ ഓർമയിൽ നിന്ന് ...

No comments:
Post a Comment