Wednesday, November 28, 2018

തത്ത്വമസി




മലകയറുവാൻ നാഥശബരിയെ കാണുവാൻ 
ഒരുവേള പോയിടില്ലിവര്ഷം 

നാഥനിൻ പേരിൽ തോരണംചാർത്തുവാൻ 
വരിനിൽക്കും രക്ഷ്ട്രിയക്കോമരങ്ങളിലിടത്തോളം 

" തത്ത്വമസി"   വെറും ചുമാർപാടമായിമാറി 
അർത്ഥമെന്താന്നറിഞിട്ടാണോ  അതോ ആർത്തിപൂണ്ടിട്ടാണോ 

കാവൽക്കാരനായി നിൽക്കേണ്ട നീതിപീഠമേ 
വെറും കാഴ്ചക്കാരനായി നില്കുന്നതെന്തിനായ് 

കാനനവാസം നിർത്തി കലിയുഗവരത്തൻ  വരെണ്ടതായി വരും 

No comments:

Post a Comment