Saturday, June 16, 2018

അപരനുവേണ്ടി

പരാജയപ്പെടുന്നവനു  പുൻപിൽ വിജയിക്കുമ്പോൾ
ഒരിക്കലെങ്കിലും ഓർത്തുനോക്കണം പരാജയമേറ്റുവാഗിയാവാൻ മനോഗതം

പിന്നീടത്‌ പശ്ചാത്താപമാർന്ന കണ്ണുനീരാൽ കഴുകാൻ ശ്രമിക്കിൽ
നീയാണ് യഥാർത്ഥ വിജയി ..............

No comments:

Post a Comment